SHAKTHAN THAMBURAN (1751-1805)
കൊച്ചി മഹാരാജാവ്. യഥാര്‍ഥ പേര് രാമ വര്‍മ്മ. ശക്തനും സമര്‍ത്ഥനും ആയ ഭരണാധികാരി എന്ന നിലയില്‍ ശക്തന് തമ്പുരാന് എന്നു വിളിക്കപ്പെട്ടു. കൊച്ചി രാജ്യം താലൂകുകലായി വിഭജിച്ചു. തേക്കിന്‍കാടു മൈതാനം നിര്‍മിച്ചു. തൃശ്ശൂര്‍ പൂരം ആരംഭിച്ചtതു ഇദ്ദേഹത്തിന്റെ കാലതാന് . പാണ്ടികശാല വ്യാഭാരവും കപ്പല്‍ വ്യാഭാരവും നടത്തി. ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ അധികാരപരിധിയിലാകി. 1805-ല്‍ അന്തരിച്ചു.
No comments:
Post a Comment