Friday, November 16, 2012

മാര്‍ത്താണ്ധവര്‍മ്മ



Marthanda Varma   (1706-1758)

 തിരുവിതാംകൂര്‍ മഹാരാജാവ്‌. 1706-ല്‍ കിളിമാനൂര്‍ കോയിതമ്പുരാന്റെ  മകനായി പിറന്നു. പിള്ളമാരെയും മാടംബിമാരുടെയും ക്റൂരവാഴ്ച്ചകള്‍ അടിച്ചമര്‍ത്തി. 1729-ല്‍ ഭരണച്ചുമതല ഏറ്റെടുത്തു.1741-ല്‍ കുലച്ചാല്‍  യുദ്ധത്തില്‍ ഡച്ചുകാരെ  തോല്‍പ്പിച്ചു . 1742-ല്‍  ദേശിങ്ങനാടിന്റെ (കൊല്ലം ) നിയന്ത്റണ പ്റദേശങ്ങള്‍ വീണ്ടെടുത്തു. പിടിച്ചെടുത്ത നാടുകള്‍ 1750-ല്‍ ശ്രീ പത്മനാഭന് തൃപ്പടിദാനം നടത്തി. വാര്‍ഷിക ബജറ്റ് സംബ്രദായം നടപ്പിലാക്കി. പട്ടയവും കരം പിരിവും നടപ്പാക്കി. സാഹിത്യം ശാസ്ത്രം എന്നിവയെ പ്രോത്സാഹിപ്പിച്ചു. 1758-ല്‍ അന്തരിച്ചു.



No comments:

Post a Comment